റെസ്റ്റോറിലെ സപ്ലൈയർക്ക് ഏഴ് ലക്ഷം രൂപ ടിപ് നൽകി ഒരു കസ്റ്റമർ… ഞെട്ടൽ മാറാതെ ജീവനക്കാരൻ

ഏത് റെസ്റ്റോറന്റ് ആയാലും നമ്മൾ എല്ലാവരും ഭക്ഷണം കഴിച്ചു അവിടെന്നു പുറത്ത് ഇറങ്ങുമ്പോൾ ബില്ലിനോടൊപ്പം നമുക്ക് അവിടെ ഫുഡും ആവിശ്യമായ സാധങ്ങൾ കൊണ്ട് തരുന്ന സപ്ലൈയർമാർക്ക്‌ ടിപ് കൊടുക്കുന്ന ഒരു ശീലം ഇപ്പോൾ പൊതുവെ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് ഭക്ഷണം കഴിച്ചിട്ട് അവിടെന്നു ഇറങ്ങുമ്പോൾ നമ്മൾ നൽകുന്ന ആ ടിപ് അവർക്ക് കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാവുന്ന ഒരു പുച്ചിരി അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെ ആയിരിക്കും. കുടുതൽ രൂപ ഒന്നും …

റെസ്റ്റോറിലെ സപ്ലൈയർക്ക് ഏഴ് ലക്ഷം രൂപ ടിപ് നൽകി ഒരു കസ്റ്റമർ… ഞെട്ടൽ മാറാതെ ജീവനക്കാരൻ Read More »