20 രൂപയുമായി ഇന്ത്യാ രാജ്യം ചുറ്റാൻ ഇറങ്ങിയവൻ

പതിനേഴാം വയസിൽ വീട്ടിൽ നിന്നും ലോകം ചുറ്റിക്കാണാനുള്ള ആഗ്രഹവുമായി ഇറങ്ങിതിരിച്ച ഒരു കുട്ടിയാണ് അച്ചു. ഇപ്പോൾ അവനു വയസ് 19. പരമശിവന്റെ ആരാധകനായ അച്ചു അഞ്ചു തവണ ഹിമാലയ യാത്രയ്ക്ക് പരിശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിക്കാനായില്ല. ഇൻഡോർ, ഡൽഹി, ബാംഗ്ലൂർ, ഗുജറാത്ത്, എന്നിങ്ങനെയ്യുള്ള സ്ഥലങ്ങളിൽ എത്തിയെങ്കിലും നിർഭാഗ്യവശ്യാൽ തിരിച്ചു പോകേണ്ടി വന്നു. ഇന്ത്യ ചുറ്റാനുള്ള ആഗ്രഹത്തോടെ ചോറ്റാനിക്കരയിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അച്ചുവിന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത്ത് വെറും 20 രൂപയാണ്. ആക്രി കടയിൽ നിന്നും കൂട്ടുകാരുടെ സഹായത്തോടെ ഒരു …

20 രൂപയുമായി ഇന്ത്യാ രാജ്യം ചുറ്റാൻ ഇറങ്ങിയവൻ Read More »