കുപ്പി ട്രോളിന് മറുപടിയുമായി മേജർ രവി; ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താൻ

മേജർ രവിക്കെതിരെയുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്കെതിരെ പ്രതികരിച്ച് താരം ലോക്ഡൗൺ വന്നതോടെ സംസ്ഥാനത്ത് എങ്ങും മദ്യം കിട്ടാത്തതാണ് കുടിയന്മാരെ എല്ലാം അസ്വസ്ഥരാക്കിയിരിക്കുന്നത്. ഈസമയത്താണ് മേജർ രവിയെ ട്രോളി സോഷ്യൽ മീഡിയ വീരന്മാർ എത്തിയത്. ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും …

കുപ്പി ട്രോളിന് മറുപടിയുമായി മേജർ രവി; ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താൻ Read More »