ഒരു വീട്ടിൽ രണ്ട് രാജ്യക്കാരുടെ വിവാഹം. ചേച്ചിയുടെ വരൻ അയർലണ്ടക്കാരൻ, അനിയന്റെ വധു ഹോങ്കോങ്ങക്കാരി

ഒരു ദിവസം ഒരു വീട്ടിലെ സഹോദരൻ മാരുടെ വിവാഹം കഴിയുന്നത് ഒരു പുതുമയുള്ള കാഴ്ചയല്ല. എന്നാൽ ഈ വിവാഹത്തിന് ഒരു പ്രത്യകതയുണ്ട് അനിയന്റെയും ചേച്ചിയുടെ ഭാര്യ ഭർത്താക്കന്മാർ രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ ആണ്. സംഭവം നടക്കുന്നത് തൃശൂരിലെ എരുമപ്പെട്ടി എന്ന സ്ഥലത്താണ് ഈ വ്യത്യസ്തമായ വിവാഹം നടക്കുന്നത്. അനിയൻ വിവാഹം കഴിച്ചത് ഹോങ്കോങ് സ്വദേശിനിയെ ആണ് എന്നാൽ ചേച്ചി വിവാഹം കഴിച്ചത് അയർലൻഡക്കാരനെയും. മുബൈയിൽ സ്ഥിരമായി താമസിക്കുന്ന സുരേഷിന്റയും മഞ്ചുവിന്റെയും രണ്ട് മകൾ ആണ് പ്രണവും പ്രിയങ്കയും. …

ഒരു വീട്ടിൽ രണ്ട് രാജ്യക്കാരുടെ വിവാഹം. ചേച്ചിയുടെ വരൻ അയർലണ്ടക്കാരൻ, അനിയന്റെ വധു ഹോങ്കോങ്ങക്കാരി Read More »