അച്ഛൻറെ ക്രൂരതയിൽ പൊലിഞ്ഞ അമ്മ! കുഞ്ഞിൻറെ പേരുമാറ്റി അപ്പൂപ്പൻ

കൂടുതൽ പണത്തിനും മറ്റുമായി ഭർത്താവ് സൂരജ് രണ്ടുതവണ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ആണ് ഉത്രയെ കൊലപ്പെടുത്തിയത്. ഉത്രയുടെ മരണം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് വിസ്മയ എന്ന പെൺകുട്ടിയും കൊല്ലപ്പെടുന്നത്. ഭർത്താവ് സൂരജ് വധശിക്ഷയാണ് കോടതി വിധിച്ചത്. ഉത്രയുടെ മകൻ ദ്രുവ് ഇപ്പോൾ ഉത്രയുടെ മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഉത്തരയുടെ മരണത്തിനു പിന്നാലെ സൂരജിനെ വീട്ടുകാർ സ്വത്തിനായി കുഞ്ഞിനെ എടുത്തു കൊണ്ട് പോയിരുന്നു. എന്നാൽ പിന്നീട് ശിശുക്ഷേമസമിതി ഇടപെട്ട് കുഞ്ഞിനെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു. പിന്നീടാണ് …

അച്ഛൻറെ ക്രൂരതയിൽ പൊലിഞ്ഞ അമ്മ! കുഞ്ഞിൻറെ പേരുമാറ്റി അപ്പൂപ്പൻ Read More »