മൂന്ന് അഴിച്ച കൊണ്ട് 20 കിലോ കുറച്ച് മലയാളികളുടെ ഇഷ്ട്ട താരം വീണ നായർ

സീരിയൽ പരമ്പരയിൽ കൂടി മലയാള സിനമയിൽ എത്തിയ ഒരു താരമാണ് വീണ നായർ. മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ തട്ടീം മുട്ടിയും എന്ന ഹാസ്യ പരിപാടിയിൽ കൂടിയാണ് താരത്തെ എല്ലാവർക്കും ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതിലെ താരത്തിന്റെ അഭിനയം മലയാളികളുടെ മനസിൽ പെട്ടെന്ന് പതിയുകയുണ്ടായി. ബിജു മേനോന്റെ സൂപ്പർ ഹിറ്റ് സിനിമയായ വെളിമുങ്ങയിൽ കൂടിയാണ് വീണ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയത്. അതിന് ശേഷം വല്ലതും ചെറുതുമായി നിരവധി വേഷങ്ങളിൽ താരം അഭിനയിച്ചത്. അതിന് ശേഷം ആണ് …

മൂന്ന് അഴിച്ച കൊണ്ട് 20 കിലോ കുറച്ച് മലയാളികളുടെ ഇഷ്ട്ട താരം വീണ നായർ Read More »