ഇത് വരെ ആരും കേൾക്കാത്ത പുതിയ തട്ടിപ്പ്.. അതും നമ്മുടെ വണ്ടികളിൽ. സുക്ഷിച്ചാൽ ദുഃഖികേണ്ടി വരില്ല

ഇത് വരെ ആരും കേൾക്കാത്ത പുതിയ ഒരു തടിപ്പ്. ഈ തട്ടിപ്പ് നടക്കുന്നത് തൃശൂരിൽ ആണ്. തൃശൂരിൽ റോഡ് അരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും വ്യാജ മായി ഉണ്ടാക്കിയ 500 ലിറ്റർ ഡീസൽ പോലീസ് പിടികൂടിയുരിക്കുകയാണ്. ഏതാണ്ട് 40 വലിയ കുപ്പികളിൽ ആണ് ഈ വ്യാജ ഡീസൽ കടത്തിയത്. 20 കന്നാസിൽ ആയിട്ടാണ് കൊണ്ട് വന്നത് എന്നാൽ പോലീസ് പിടിക്കുംബോഴേകും അതിൽ 15 കന്നാസിലെ ഡീസലും ഒഴിഞ്ഞിരിക്കുന്ന കാഴ്ചയാണ് പോലീസ് കണ്ടത്. തൃശൂർ നഗരത്തിൽ ഓടുന്ന പ്രൈവറ്റ് …

ഇത് വരെ ആരും കേൾക്കാത്ത പുതിയ തട്ടിപ്പ്.. അതും നമ്മുടെ വണ്ടികളിൽ. സുക്ഷിച്ചാൽ ദുഃഖികേണ്ടി വരില്ല Read More »