ഇനിയും കുട്ടിയിലെന്ന് പറഞ്ഞ് ഞങ്ങളെ മാനസികമായി ഉപദ്രവിക്കരുത് ഗായകൻ വിധു പ്രതാപ്

മലയാള സിനിമയിൽ ആലാപന മേഖലയിൽ തന്റേതായ ഒരു സ്‌ഥാനം കണ്ടത്തിയ ഒരു ഗായകൻ ആണ് വിധു പ്രതാപ്. മലയാള സിനിമയിൽ ഇതിനകം തന്നെ ഒരു പിടി മികച്ച ഗാനങ്ങൾ ആലപ്പിക്കുവൻ വിധുവിന് സാധിച്ചിട്ടുണ്ട്. പിണന്നി ഗായിക ആയിട്ടാണ് താരം തന്റെ ആലാപന മേഖലയിലേക്ക് അരങ്ങേറിയത്. വിധുവിന്റെ ഭാര്യയും സോഷ്യൽ മീഡിയയിൽ സജീമാണ് . നടിയായും അവതാരിക ആയിട്ടും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഭാര്യ ദീപ്തി. ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുകൊണ്ട് ഇവർ പങ്കുവെയ്ക്കുന്ന എല്ലാ …

ഇനിയും കുട്ടിയിലെന്ന് പറഞ്ഞ് ഞങ്ങളെ മാനസികമായി ഉപദ്രവിക്കരുത് ഗായകൻ വിധു പ്രതാപ് Read More »