സാരിയിൽ അതീവ സുന്ദരിയായി പ്രിയ താരം വിമല രാമൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷയിലും അഭിനയിച്ച താരമാണ് വിമല രാമൻ. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. ജനിച്ചതും വളർന്നത് എല്ലം ഓസ്ട്രേലിയയിൽ ആണ്. പിന്നീട് ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. നിരവധി ആരാധകർ ആണ് താരത്തെ ഇഷ്ട്ടപെടുന്നത്. തമിഴ് ചിത്രത്തിലൂടെ ആണ് താരം തന്റെ സിനിമ ജീവിതത്തിൽ അരങ്ങേറിയത് . മലയാളത്തിൽ സുരേഷ് ഗോപിയുടെ ടൈം എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ സജീവമായത്. പിന്നീട് താരം നിരവധി ചെറുതും വലുതുമായി നിരവധി …

സാരിയിൽ അതീവ സുന്ദരിയായി പ്രിയ താരം വിമല രാമൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം Read More »