പിച്ചാത്തി ഷാജിയുടെ കല്യാണത്തിന് തകർത്താടിയ വൃദ്ധി വിശാൽ എന്ന കൊച്ചു സുന്ദരി വാട്സ്ആപ്പ് സ്റ്റാറ്റസ് ഭരിക്കുന്ന യുകെജിക്കാരി

കഴിഞ്ഞ ദിവസം മുതൽ പല ആളുകളുടെയും വാട്സാപ്പ് സ്റ്റാറ്റസിൽ ഇടം നേടിയിരിയ്ക്കുകയാണ് VRIDDHI VISAL എന്ന കൊച്ചു സുന്ദരി എന്താ ചിരി എന്താ സ്ക്രീൻ പ്രസൻസ് തകർത്തു മോളെ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരമാണ് ഇപ്പോൾ വൈറലാകുന്നത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്. മിനിസ്ക്രീൻ താരം അഖിൽ ആനന്ദിന്റെ കല്യാണവേദിയിലാണ് വൃദ്ധി ചുവട് വെച്ച് …

പിച്ചാത്തി ഷാജിയുടെ കല്യാണത്തിന് തകർത്താടിയ വൃദ്ധി വിശാൽ എന്ന കൊച്ചു സുന്ദരി വാട്സ്ആപ്പ് സ്റ്റാറ്റസ് ഭരിക്കുന്ന യുകെജിക്കാരി Read More »