മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ഫേസ് പാക്ക്

എന്നും യവ്വനം കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആണ് മിക ആൾക്കാരും. അതിനായി ഒരുപാട് കാര്യങ്ങളും ഒരുപാട് പണവും നമ്മൾ ചെലവഴിക്കാറുണ്ട്. സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ആഗ്രഹികയുന്നവർക്ക് നിങ്ങളുടെ മുഖം വെള്ളുക്കുവാനും ഇതാ ഒരു അടിപൊളി ഫേസ്‌പാക്ക്. യാതൊരു മായവും ഇല്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ ഈ ഫേസ്‌പാക്ക് ഉണ്ടാകാൻ പറ്റുന്നതാണ് അതും വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട്. ഈ ഒരു ഫേസ്‌പാക്ക് ഉണ്ടാകാൻ വേണ്ട സാധങ്ങൾ ഏതൊക്കെയാണ്. വീട്ടിലെ അരിപൊടി, തൈര്, മഞ്ഞൾ, തക്കാളിയുടെ നീര് തുടങ്ങിയ …

മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ഫേസ് പാക്ക് Read More »