ദാവണിയിൽ തിളങ്ങി വൃദ്ദി കുട്ടി. ഏവരെയും മയക്കി വൃദ്ദിമോളുടെ പുത്തൻ ചിത്രങ്ങൾ

ഒറ്റ ഡാൻസ് വീഡിയോയിൽ കൂടി മലയാളികളുടെ സ്വന്തം മകളായി മാറിയ കുട്ടി താരമാണ് വൃദ്ദിവിശാൽ. ഇപ്പോൾ മലയാളികളിടയിൽ വൃദ്ദി കുട്ടി ഒരു സ്റ്റാറായിരിക്കുകയാണ്. ഇപ്പോൾ ഒരുപാട് ടീവി ഷോകളിളും സിനിമയിലും സജീവമാണ് വൃദ്ദിക്കുട്ടി. ഈ കഴിഞ്ഞ ദിവമായിരുന്നു വൃദ്ദികുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷം ആരാധകർ എന്ന സ്വപ്ന നേട്ടം കരസ്‌ഥമാക്കിയത്. അതും ഈ ചെറിയ പ്രായത്തിലും ചുരുങ്ങിയ സമയം കൊണ്ടുമാണ് എന്നുള്ള മലയാള താരങ്ങളെകാളും ഇപ്പോൾ വൃദ്ദികുട്ടിക്ക് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായതോട് കൂടി എന്ത് പങ്കുവെയ്ച്ചലും …

ദാവണിയിൽ തിളങ്ങി വൃദ്ദി കുട്ടി. ഏവരെയും മയക്കി വൃദ്ദിമോളുടെ പുത്തൻ ചിത്രങ്ങൾ Read More »