പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു വമിഖ ഗബി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തന്റെ അഭിനയം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത പഞ്ചാബി സുന്ദരിയാണ് വാമിഖ ഗബി. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ്. ഇതിനകം തന്നെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ ആണ് താരം ഈ കാണുന്ന നായിക പദവിയിലേക്ക് എത്തിയത്. പഞ്ചാബി, ഹിന്ദി മലയാളം എന്നീ ഭാഷയിൽ അഭിനയിച്ചു കഴിവ് തെളിയിച്ച ഒരു താരം ആണ്. മലയാളത്തിൽ താരം അരങ്ങേറിയത് ഗോദ എന്ന ടോവിനോയുടെ ചിത്രത്തിൽ കൂടിയാണ്. ഇതിൽ …

പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു വമിഖ ഗബി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »