രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഭക്ഷ്യ സാധനങ്ങൾ

ഈ കാലഘട്ടത്തിൽ നാം എല്ലാവർക്കും ആവശ്യമായ ഒന്നാണ് ഇമ്മ്യൂണിറ്റി. കോവിഡ് 19 മാത്രമല്ല, മറ്റു പല രോഗങ്ങളും പ്രീതിരോധിക്കാൻ നമ്മെ ഇമ്മ്യൂണിറ്റി പവർ ഫലപ്രദമായി സഹായിക്കുന്നതാണ്. ശരീരത്തിലെ ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനായി ഒട്ടനവധി പാനിയങ്ങളും, ആഹാരങ്ങളും സഹായകമാണെന്ന് നമുക്ക് അറിയാം. അത്തരം പാക്ക്ഡ് ഇമ്മ്യൂണി ബൂസ്റ്റിംഗ് പാനിയങ്ങളും, ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് പൌഡർസ് ഉം ഇന്ന് നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. ഇതെല്ലാം നമ്മളിൽ ഒരുപാട് ആളുകൾ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇവയെല്ലാംതന്നെ നമ്മുടെ പ്രീതിരോധശേഷി വർധിപ്പിക്കുന്നുണ്ടെന്നു നമുക്ക് പൂർണമായും ഉറപ്പിക്കാനാകുമോ? …

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഭക്ഷ്യ സാധനങ്ങൾ Read More »