ഒരു മാസം കൃഷ്‌കുമാറിന്റെ വീട്ടിലേക്ക് എത്തുന്ന യുട്യൂബ് വരുമാനം എത്രയാണെന്ന് അറിഞ്ഞു അന്തം വിട്ട് ആരാധകർ
ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താര കുടുബം ആണ് കൃഷ്‌കുമാറിന്റേത്. മലയാള സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരു താരം ആണ്. താരത്തിന്റെ കുടുബത്തിലെ മറ്റു ആൾക്കാരും ആരാധകർക്ക് സുപരിചിതരാണ്. മകൾ അഹാന ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ആണ്.എന്നാൽ ഇവരുടെ വീട്ടിൽ എല്ലാവർക്കും സ്വന്തം ആയി യൂട്യൂബ് ചാനൽ ഉണ്ട്. വീട്ടിൽ നടക്കുന്ന വിശേഷങ്ങളും കൊച്ചു കൊച്ചു തമാശകളും പാചകവും ആണ് ഇവരുടെ ചാനലിൽ …