അശ്വതിയുടെ പട്ടികുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തി താരം

ഉപ്പും മുളകും എന്ന ഒറ്റ പരബര കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരം ആണ് അശ്വതി .ഇന്ന് പൊതുവെ കണ്ടുവരുന്ന പരമ്പരകളിൽ നിന്നും വ്യതസ്തമായ പരമ്പര ആണ് ഉപ്പും മുളകും .അതുകൊണ്ട് തന്നെ അതിലെ താരങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനസ്സിൽ കയറിക്കൂടി .പരമ്പരയിൽ അഭിനയിക്കുന്നവരുടെ എല്ലാ വിശേഷങ്ങളും ഫോട്ടോസുകളും ആരാധകർക്കിടയിൽ വൻ സ്വീകാരിത കിട്ടിയിരുന്നു എന്നതാണ് വാസ്തവം .

അതിൽ ഒരുപടി മുന്നിൽനിൽക്കുന്ന താരം ആണ് അശ്വതി .ലച്ചു എന്ന താരത്തിന്റെ പിന്മാറ്റത്തിന് ശേഷം ലച്ചുവിന്റെ കഥാപാത്രം ഏറ്റെടുക്കാൻ വന്ന താരം ആണ് അശ്വതി .പൂജ എന്ന പക്വത ഇല്ലാത്ത വേഷം ആയിരുന്നു താരത്തിന് അഭിനയിക്കേണ്ടിയിരുന്നത് .അതുകൊണ്ട് തുടക്കത്തിൽ താരത്തിന് ആരാധകർ കുറവായിരുന്നു .പിന്നീട് അശ്വതിയെ ഇഷ്ട്ടപെടാതിരിക്കാൻ ആർക്കും കഴിയില്ല .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയാണ് .അതുകൊണ്ട് തന്നെ ആ മേഖലയിലും ഒരുപാട് ആരാധകർ ഉണ്ട് താരത്തിന് സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം .

ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിൽ പരം ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത് .നിരവധി മേഖലയിൽ കഴിവ് തെളിയിച്ച താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ് താരം .ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത് .വീട്ടിലെ പട്ടികുട്ടിയെ തന്റെ ആരാധകർക്ക് പരിചയ പെടുത്തിരിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കുടിയാണ് ചിത്രങ്ങൾ പങ്കുവെയ്‌ച്ചത്.

Leave a Comment

Your email address will not be published. Required fields are marked *