സെലീനയുടെ എൽദോച്ചായനായ അലൻസിയർ,സ്വാസികയെ ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി ..

സെലീനയുടെ എൽദോച്ചായനായ അലൻസിയർ,സ്വാസികയെ ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി …..

 

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക.പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

നൃത്തത്തിലൂടെയാണ്.സ്വാസികയു ടെ തുടക്കം. നർത്തകി അഭിനേത്രിയായി. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക.

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ

കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് മുപ്പതോളം സിനിമകളും നിരവധി സീരിയലുകളും പത്തിലധികം

ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ചലച്ചിത്ര രംഗത്തും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്

വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ളവയിൽ ഏറെയും സഹനടിയായിട്ടാണ് സ്വാസിക എത്തിയത്. വാസന്തിയാണ് സ്വാസിക നായികയായി അഭിനയിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ.ചിത്രത്തിലെ അഭിനയതതിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു.

ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായ ഏറ്റവും പുതിയ ചിത്രമാണ് ചതുരം.

, റോഷൻ മാത്യൂ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.ഇറോട്ടിക് സിനിമ എന്നതിനപ്പുറം ആണിന്റെയും പെണ്ണിന്റെയും പ്രശ്നങ്ങൾ പറയുന്ന ചിത്രമാണിത്.സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത് സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ ചേർന്നാണ്

.ഇപ്പോഴിത ചതുരത്തിൽ തന്റെ നായകന്മാരിൽ ഒരാളായി അഭിനയിച്ച അലൻസിയറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്വാസിക. സെലീനയുടെ എൽദോച്ചായൻ’ എന്നാണ് അലൻസിയർ തന്റെ കവിളത്ത് ചുംബനം നൽകുന്ന ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.സ്വാസിക പങ്കുവെച്ച ഫോട്ടോ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഫോട്ടോ വൈറലായതോടെ വിമർശനങ്ങളും എത്തിത്തുടങ്ങി… എന്നാൽ കൂടുതലും നല്ല കമെന്റുകളാണ്. സെലനയും ഇച്ചായനും കൊള്ളാം എന്നാണ് ആരാധകർ പറയുന്നത്.

നിരവധി പേരാണ് ചിത്രത്തിന് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

അതേ സമയം ഈ ചിത്രത്തിലെ ചൂടൻ രംഗങ്ങൾ എല്ലാം ചെയ്തിരിക്കുന്നത് താൻ തന്നെ ആണെന്നും ഡ്യൂപ്പ് അല്ലെന്നും തുറന്നു പറഞ്ഞ് സ്വാസിക രംഗത്ത് എത്തിയിരുന്നു.

 

ഞങ്ങൾ സിനിമ ഇൻ്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുമ്പോൾ എനിക്കോ അവള്‍ക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്. ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങള്‍ ഇല്ല. ഞങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളുമൊക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച് തീര്‍ക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നുണ്ട്’, അലൻസിയർ പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *