കളയിലെ നായികയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ ചിത്രങ്ങൾ പങ്കുവെയിച്ചു താരം

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷെ യുവഅഭിനയത്രി ആണ് ദിവ്യ പിള്ള . അവസാനം ആയിട്ട് താരം നായിക ആയി അഭിനയിച്ചത് ടോവിനോ നായകൻ ആയ കള എന്ന ചിത്രത്തിൽ കുടിയാണ്. 2014ൽ മുതലാണ് താരം സിനിമയിൽ സജീവമായി തുടങ്ങിയത്.

2015ൽ പുറത്തിറങ്ങിയ അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളത്തിൽ അരങ്ങേറിയത്.
പിന്നീട് പൃഥിരാജിന്റെ സൂപ്പർ ഹിറ്റ് സിനിമ ആയ ഊഴത്തിലായിരുന്നു താരം അഭിനയിച്ചത്. പിനീട് ചെറുതും വലുതുമയി നിരവധി സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ എന്നതുപോലെ തന്നെ ടെലിവിഷൻ രംഗത്തും നിറ സാനിധ്യം ആയിരുന്നു താരം.

കൂടതെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പര ആയിരുന്ന ഉപ്പും മുളകും എന്ന പമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്.തനിക്ക് കിട്ടുന്ന എല്ലാ വേഷങ്ങളും നന്നായി ചെയ്യാൻ താരം എന്നും ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. അതുകൊണ്ട് തന്നെ ആരാധകർക്ക് വേണ്ടി എല്ലാ ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ ഫോട്ടോസും പെട്ടന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരികുന്നത്. ഇത്തവണ താരം സാരിയിൽ ആണ് പ്രത്യക്ഷ പെട്ടത്. അതീവ സുന്ദരിയായിട്ടുണ്ട് എന്നാണ് താരത്തിന്റെ ആരാധകർ എല്ലാരു ഒരുപോലെ പറയുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. അതുകൊണ്ട് തന്നെ ഇടക്കിടെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *