മാളവികയുടെ കുടുക്ക് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വീഡിയോ പങ്കുവെയ്ച്ചു താരം

സോഷ്യൽ മീഡിയയിലും അഭിനയ മേഖലയിലും സജിവമായ അരങ്ങേറിയ താരമാണ് മാളവിക മേനോൻ . ഇതിനകം തന്നെ നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. മലയാളത്തിൽ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡൽ ഷോട്ടുകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുന്നത്. കുടുക്ക് എന്ന ഗാനത്തിന് ചുവട് വെച്ചുകൊണ്ടാണ് മാളവിക ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ച്ചത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. വീടിന്റെ ഉളിൽ വെച്ചാണ് താരം ഡാൻസ് കളിച്ചത്. ഇതിന് മുമ്പ് നിരവധി താരങ്ങൾ ഇതെ കുടുക്ക് ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെ ആണ് മാളവികയും ഡാൻസ് കളിച്ചത്.

സോഷ്യൽ മീഡിയയിൽ സജിവമായ താരത്തിന് ഇൻസ്റ്റഗ്രമിൽ മാത്രം അഞ്ചു ലക്ഷത്തിൽ പരം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ തരംഗമായി മാറാറുണ്ട്.താരത്തിന്റെ ഏറ്റവും വലിയശക്തി എന്നത് താരത്തിന്റെ അഭിനയവും സൗന്ദര്യം തന്നെയാണ്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ താരം ഇടക്കിടെ തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷവും ഒരു മടിയും കാണിക്കത്ര നിരന്തരമായി താരത്തിന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട് താരം.

 

View this post on Instagram

 

A post shared by Malavika (@malavikacmenon)

Leave a Comment

Your email address will not be published. Required fields are marked *