കറ്റാർവായയും അരിപൊടിയും ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് മുഖം വെളുത്ത് തുടിക്കും

ഇന്ന് പലരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് നല്ല വെളുത്ത തുടുത്ത മുഖം എന്നത്. അതിനായി ഒരുപാട് രൂപയാണ് എല്ലാവരും ബ്യൂട്ടിപാർലറിൽ കൊണ്ട് പോയി തീർക്കുന്നത്. സൗന്ദര്യം നിലനിർത്താൻ വേണ്ടി എത്ര രൂപ വേണമെങ്കിൽ കൂടിയും നമ്മൾ എല്ലാവരും ചെലവാക്കാറുണ്ട്. എന്നാൽ ഇതിനായി മാസം മാസം ഒരുപാട് രൂപയാണ് ചെലവാകുന്നത്. എന്നാൽ തുടർച്ചയായി ബ്യൂട്ടിപാർലറിൽ പോയി ഫേസ് പാക്ക് ചെയ്താൽ പിന്നീട് മുഖത്തിന് ഒരുപാട് പ്രശ്ങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

എന്നാൽ ബ്യൂട്ടിപാർലറിൽ പോയി ഒരുപാട് പണം ചെലവഴിക്കണം എന്നില്ല നമ്മുടെ വീട്ടിൽ ഉള്ള ചുരുങ്ങിയ സാധങ്ങൾ കൊണ്ട് നമ്മുടെ മുഖം യാതൊരു പാർശബലം ഇല്ലാതെ വെളുപ്പിക്കാൻ പറ്റും.കറ്റാർ വായ ഉപയോഗിച്ച് എങ്ങനെ നമ്മുടെ മുഖം വെളുപ്പിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കറ്റാർവായ ഒരുപാട്ഔഷധഗുണമുള്ള ഒരു ചെടിയാണ്.

കുടുതലും ഇത് ഉപയോഗികുന്നത് നമ്മുടെ മുഖകാന്തി വർധിപ്പിക്കാൻ തന്നെയാണ് കൂടതെ മുഖകുരു, മുഖത്തിൽ ബാധിച്ച കറുത്ത പാടുകൾ എന്നിവ ഇലത്താകൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ചെടിയാണ് ഇത്. ഇന്ന് എല്ലാവരുടെ വീടുകളിലും ഇത് വളർത്തുന്നുണ്ട്. മുഖകാതി വർധിപ്പിക്കാൻ മാത്രം അല്ല ഇതിന്റെ ജെൽ ജ്യൂസ് അടിച്ച് കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ഉപകാരം ചെയ്യുന്ന ഒരു ചെടി കൂടിയാണ്. ഇത് വളരെയധികം ഔഷധ ഗുണമുള്ള ഒരു ചെടിയാണ്.

എന്നാൽ ഇന്ന് പലരും ഇതിന്റെ ജെൽ പണം കൊടുത്താണ് വാങ്ങിക്കുന്നത്. ഇത് നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താൻ പറ്റുന്ന ഒരു ചെടിയാണ്. പെട്ടന്ന് തന്നെ ഇത് വളർത്തിയെടുക്കാൻ പറ്റുന്നതാണ്. ഈ ചെടി നമ്മുടെ മുഖത്തിന്റെ നിറം വർധിപ്പിച്ചു അവിടെയുള്ള കറുത്ത പാടുകൾ ഇല്ലാത്തകാനും സഹായിക്കുന്നതാണ്. ഒറ്റത്തവണ ഇത് ഉപയോഗിച്ച് നോക്കിയാൽ തന്നെ നമുക്ക് ഇതിന്റെ മാറ്റം അറിയാൻ സാധിക്കുന്നതാണ്. ഇത് വീട്ടിൽ ഉണ്ടെങ്കിൽ ബ്യുട്ടിപാർലറിൽ ചെലവാകുന്ന പണം നമുക്ക് ഇതിലൂടെ ലഭിക്കാനും പറ്റും.

കറ്റാർവായയുടെ കൂടെ അരിപൊടി കൂടി മിക്സ്‌ ചെയ്താണ് ഇത് മുഖത്തിൽ പുരട്ടേണ്ടത്. ഇത് ഇങ്ങനെയാണ് മിക്സ്‌ ചെയ്യുക എത്രയളവിൽ ഉപയോഗിക്കണം എന്ന് അറിയാൻ വേണ്ടി ഇതിന്റെ താഴെ ഉള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഈയൊരു വീഡിയോ നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും എന്നതിൽ ഒരു സംശയവും വേണ്ട. ഇത് മുഴുവനും കണ്ട് എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment

Your email address will not be published. Required fields are marked *