ആട് വളർത്താൻ ആഗ്രഹിക്കുന്നവർ ഒരു സന്തോഷ വാർത്ത ആടുവളർത്തലിൽ 1 ലക്ഷം രൂപ ധനസഹായം തിരിച്ചടവ് ഇല്ല

ഈ കൊറോണ കാരണം ജോലി നഷ്ടപെട്ട നിരവധി ആൾകാർ നമുക്ക് ചുറ്റും ഉണ്ട്. ഈ മഹാമാരി കാരണം ഒന്ന് പുറത്തിറങ്ങി ജോലി ചെയ്യാൻ കൂടി പറ്റാത്തത്‌ കൊണ്ട് മികച്ച കുടുംബങ്ങളും ഇപ്പോൾ പട്ടിണിയുടെയും ജോലി ഇല്ലായിമയുടെയും വക്കിലാണ് നിൽക്കുന്നത്. കടയിൽ പോയി ആവിശ്യം ഉള്ള സാധനങ്ങൾ കൂടി വാങ്ങാൻ പറ്റാത്ത ഒരുപാട് കുടുബം ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. എന്തായാലും ഈ പ്രതിസന്ധി നമ്മുടെ സാമ്പത്തികം ആയും തളർത്തിയിട്ടുണ്ട് എന്നതാണ് സത്യം.

എന്നാൽ ജോലി നഷ്പ്പെടവരെ കൈഒഴിയാതെ പിടിച്ചു ഉയർത്തുകയാണ് ഇപ്പോൾ നമ്മുടെ സർക്കാർ. ഒരുപാട് പദ്ധതികൾ ആണ് എങ്ങനെ പ്രശ്നങ്ങൾ നേരിടുന്ന കുടുംബങ്ങളെ രക്ഷിക്കാൻ വേണ്ടി നടപ്പിലാക്കുന്നത്. ഇപ്പോൾ സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് ആട് വളർത്താൻ വേണ്ടിയുള്ള ധനസഹായം. കൊറോണ കാരണം ജോലി നഷ്ട്ടപെട്ടവരെ മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി സർക്കാർ ആവിഷികരിച്ചത്. ഇതിലൂടെ സാമ്പത്തിക മെച്ചം നേടാനും സാധിക്കും.

ഈ ഒരു മഹാമാരിയിലും ജങ്ങൾക്ക് വേണ്ടി പ്രവർത്തികുകയാണ് സർക്കാർ. മൃഗ സംരക്ഷണ വകുപ്പും ആയിട്ട് കൂടിയാണ് ഈ ആട് വളർത്തൽ ധനസഹായം ഏർപ്പെടുത്തുന്നത്. 1 ലക്ഷം രൂപവരെയാണ് ഇതിലൂടെ ആവിശ്യക്കാർക്ക് ലഭിക്കുക. ഈ ഒരു സമയത് ജോലി ഇല്ലാതെ കഷ്ടപെടുന്നവർക്ക് ഇതൊരു വലിയ ഉപകാരം ആയിരിക്കും എന്നത്തിൽ ഒരു സംശയവും ഇല്ല. ഇത് ഇങ്ങനെയാണ് അപേക്ഷികേണ്ടത് എന്നും ഇതിന് എന്തൊക്കെ കാര്യങ്ങൾ ആണ് വേണ്ടത് എന്നും ഇതിന്റെ അടിയിൽ ഉള്ള വീഡിയോ കാണുക. എലവർക്കും ഈ വിഡിയോ ഷെയർ ചെയ്യാനും മറക്കരുത്. കാരണം നമ്മുടെ ചുറ്റും പാടും നിരവധി ആൾക്കാരാണ് ജോലി നഷ്ട്ടപെട്ട് വിഷമിക്കുന്നത്. എന്നാൽ ഈ ഒരു സഹായം ലഭിച്ചാൽ അവർക്ക് ഇതൊരു വലിയ സഹായം ആയിരിക്കും.

ഈ സമയത്ത് സർക്കാർ ഒരുപാട് ധനസഹായങ്ങളും ലോണുകളും പാവങ്ങളെ സഹായിക്കാൻ വേണ്ടി നൽകുന്നുണ്ട്. അതൊക്കെ ലഭിക്കാൻ വേണ്ടി അടുത്തുള്ള പഞ്ചായത്തിലോ മറ്റു സർക്കാർ സ്‌ഥാപനങ്ങളിലോ അന്വേഷഷിക്കുക. ഇത്തരത്തിലുള്ള നിരവധി ധനസഹായങ്ങൾ ആണ് സർക്കാർ നൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *