മലയാളികളെ ചിരിപ്പിച്ച ബഡായി ബംഗ്ലാവിലെ അമ്മായിയുടെ ജീവിതം തീർത്തും പരാജയം ആയിരുന്നു…. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്

ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് പ്രസീത. എന്നാൽ പിനീട്‌ താരം മിമിക്രി ലോകത്തേക്ക് അരങ്ങേറുകയും ചെയ്തിരുന്നു. ഒട്ടുമിക്ക എല്ലാ മിമിക്രി താരങ്ങളുടെ കൂടെയും താരം മിമിക്രി അവതരിപിച്ചുണ്ട്. മലയാള സിനിമയിൽ ഇതുവരെ 40ൽ പരം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കുടുതലും കോമഡി പ്രാധാന്യം ഉള്ള വേഷങ്ങൾ ആണ് താരം ചെയാറുള്ളത്.അതുകൊണ്ട് തന്നെ മലയാളത്തിൽ നിരവധി ആരാധകരുണ്ട് താരത്തിന്.

താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത് താരത്തിന്റെ രൂപം തന്നെയാണ്. നിരവധി പരമ്പരയിൽ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത് ഒരു ഹിറ്റ് പ്രോഗ്രാം ആയ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ അമ്മായി എന്ന വേഷം ആരും ഇത്ര വേഗം മറന്ന് കാണില്ല.അതിലെ മുകേഷ്, പിഷാരടി, ആര്യ, ധർമജൻ എന്നീ താരങ്ങളുടെ കൂടെയാണ് പ്രസീത അമ്മായി ആയിട്ട് അഭിനയിച്ചത്. അതിലെ താരത്തിന്റെ കഥാപാത്രം കണ്ട് ചിരിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല.

പ്രസീത ജനിച്ചതും നാലാം ക്ലാസ്സ്‌ വരെ പഠിച്ചതും നൈജീരിയയിൽ ആയിരുന്നു. പിന്നീട് ആണ് താരം കേരളത്തിലേക്ക് താമസം മാറിയത്. അഭിനയത്തിൽ തിളങ്ങിയ പോലെ തന്നെ പഠനത്തിലും തിളങ്ങാൻ താരത്തിന് സാധിച്ചു. പ്രസീത ബി എ ബിരുദവും കൂടാതെ നിയമ ബിരുദവും നേടിയെടുതിട്ടുണ്ട്.

പിനീടാണ് താരം വിവാഹം കഴിക്കുന്നത് എന്നാൽ താരത്തിന്റെ വിവാഹ ജീവിതം കൂടുതൽ കാലം ഉണ്ടായില്ല. ഇപ്പോൾ പ്രസീത വിവാഹ മോചിതരായി ജീവിക്കുകയാണ് ഒരു മകനും ഉണ്ട് ഇപ്പോൾ താരത്തിന്. അഭിഭയത്രി എന്നതിലുപരി പ്രസീത ഒരു വക്കിൽ കൂടിയാണ് ഇപ്പോൾ നിർമാണ രംഗത്തും താരം തിളങ്ങി ഇരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *