വാടകയിക്ക് നൽകിയ വീട്ടിൽ നിന്നും വാടക നിലച്ചതോടെ ഉടമസ്ഥൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. പിന്നീട് സംഭവിച്ചത് ചരിത്രം

ഇന്നിപ്പോൾ സമൂഹത്തിൽ കണ്ട് വരുന്ന ഒരു പ്രവണതയാണ് പോലീസിന്റെ കുറ്റം കണ്ട് അതിനെ വൻ തരത്തിൽ സമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്നത്. പോലീസിൽ ഉള്ള ചില ആൾക്കാരുടെ ചില പ്രവർത്തികൾ അല്ലെങ്കിൽ കുറ്റം ചെയ്താൽ എല്ലാ ആൾക്കാരെയും മോശം ആയി കാണിക്കുന്നവരാണ് എന്നുള്ളതിൽ കുടുതലും എന്നാൽ ഇപ്പോൾ ഇതാ തൃശൂർ പോലീസ് പങ്കുവെയ്ച്ച ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നേടിയിരിക്കുന്നത്.

താമസിക്കാൻ തന്റെ വീട് വാടകയിക്ക് നൽകിയ ഉടമസ്ഥന്ന് വാടക വരുന്നത് നിലച്ചതോടെ ഉടമസ്ഥൻ പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു.അങ്ങനെ പരാതി നൽകിയ ഉടമസ്ഥനെ കൂട്ടി ആ വാടക വീട്ടിൽ തൃശൂർ പോലീസ് ഉദ്യോഗസ്ഥൻ എ എ ഷുക്കൂർ അവിടേക്ക് എത്തുകയും എന്നൽ അവിടെ കണ്ട കാഴ്ച ശെരിക്കും വേദനാജനകം ആയിരന്നു. ജോണി എന്ന വെക്തിയാണ് ആ വാടക വീട്ടിൽ താമസിക്കുന്നത്.

പാറമടയിൽ കൂലി പണി എടുക്കുന്ന ആൾ ആണ് ജോണി എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ ജോലിക്ക് പോവാൻ പറ്റാത്ത സ്ഥിതിയിലാണ് ജോണി. എന്നാൽ മകൾ രണ്ട് പേർക്കും ഭിന്ന ശേഷി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് കൂടതെ മുത്തമകൾക് ആണെങ്കിൽ ക്യാൻസർ രോഗവും. അതീവ ദാരിദ്രം നിറഞ്ഞ ജീവിതം ആണ് ഇവരുടേത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വക ഇല്ലാത്ത കുടുംബം. മുൻപ് താമസിച്ച വീട് മഴ കാരണം നശിച്ചതോടെയാണ് വാടക വീട്ടിൽ താമസിക്കാൻ ഇവർ എത്തിയത്.

ഇവരുടെ യഥാർത്ഥ ജീവിതം നേരിൽ കണ്ട ഷുക്കൂർ എന്ന പോലീസ് ഉദ്യോഗസ്ഥറും സംഘവും ഇവർക്ക് ഒരു വീട് പണിയാൻ വേണ്ടിയുള്ള ആലോചനകൾ ആരംഭിച്ചു. ഒന്നിച്ചുള്ള ഉദ്യോഗസ്ഥരും കൂടതെ നന്മയുള പരിസര വാസികളും എല്ലാവരും ഒത്ത് കൂടി വീട് നിർമിക്കാൻ ആരംഭിച്ചു. അങ്ങനെ ഒരുപാട് പരിശ്രമത്തിന് ശേഷം ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസം ഇവർക്കായി പണിത വീട് പോലീസ് കമ്മീഷണർ ആദിത്യ ഐ പി എസ് താക്കോൽജോണിക്കും കുടുബത്തിനും നൽകി. എന്തായാലും ഈ പോലീസ് ഉദ്യോഗസ്ഥർ ചെയ്ത സൽ പ്രവർത്തികൾ നിരവധി ആൾകാർ ആണ് ഇപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എത്തുന്നത്. തങ്ങളുടെ ജോലി ക്കിടയിലും പാവങ്ങളെ സഹിച്ചു കൊണ്ട് വൻ കൈഅടി നേടിയിരിക്കുകയാണ് ഇപ്പോൾ.

Leave a Comment

Your email address will not be published. Required fields are marked *