23 വയസിനുള്ളില്‍ കോടീശ്വരനായി മാറിയ തൃഷ്‌നീതിന്റെ കഥ

സ്കൂളിൽ പഠിക്കുന്ന കാലത്ത് എട്ടാം ക്ലാസിൽ തോൽക്കുകയും പിനീട്‌ സ്കൂൾ നിർത്തുകയും പിന്നീട് തന്റെ ഇഷ്ട്ട പാതയിൽ കൂടി സഞ്ചരിച്ചു വെറും 23 വയസിനുളിൽ കോടീശ്വരൻ ആയ ത്രിഷ്നീത്തിന്റെ ജീവിതം ആണ് ഇന്നത്തെ വീഡിയോയിൽ കൂടി പരിചയ പെടുത്തുന്നത്. എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിനീട്‌ ഹാക്കിങ്ങിന്റെയും കമ്പ്യൂട്ടറിന്റെയും ലോകത്തേക്കു ചേക്കേറുകയും തന്റെ ഇഷ്ടങ്ങളുടെ പിന്നിൽ പോവുകയുമാണ് ത്രിഷ്നീത് അറോറ. ഇദ്ദേഹത്തിന്റെ പത്തൊമ്പതം വയസിൽ ആണ് ഇദ്ദേഹം തന്റെ ആദ്യ കമ്പനി ആയ ടാക്ക്സ് സെക്യൂരിറ്റി ആരംഭിക്കുനന്ത്.

ഇദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസിൽ ഇദ്ദേഹത്തിന്റെ കമ്പനി റിലൈൻസ് പോലുള്ള കമ്പനിയെ പോലെ വളർന്നു വന്നിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിന് ഇന്ത്യയിൽ ഇതിന്റെ 4 ബ്രാഞ്ചും ദുബായിൽ ഒരു ബ്രാഞ്ച് ആണ് ഇദ്ദേഹത്തിനുള്ളത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം എന്നത് 1 ബില്യൺ ഡോളറിന്റെ സെക്യൂരിറ്റി സ്ഥാപനം നിർമിക്കുക എന്നതാണ്.

ഇദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയാണ്. കുട്ടികാലത്ത് മറ്റുള്ള കുട്ടികൾ കളിപ്പാടങ്ങൾ ഇഷ്ടപെടുമ്പോൾ ഇവൻ കമ്പ്യൂട്ടറുകളെയാണ് സ്നേഹിച്ചത്. വീട്ടിൽ അച്ചൻ ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങുകയും എന്നാൽ കമ്പ്യൂട്ടർ കണ്ടതോടെ ത്രിഷ്നീത് എല്ലാ നേരവും അതിന്റെ മുന്നിൽ തന്നെ ആയി. ഇത് കണ്ട പിതാവ് പാസ്സ്വേർഡ് വെച്ച് കമ്പ്യൂട്ടർ ലോക് ചെയത് വെച്ച്. പിറ്റേ ദിവസം നോക്കുബോൾ ത്രിഷ്നീത് ആ കമ്പ്യൂട്ടർ പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്ത് തുറക്കുകയും ചെയ്തു. അങ്ങനെയാണ് മകന് ഹാക്കിങ് ഉള്ള കഴിവ് മാസിലാകുന്നത്. അങ്ങനെ എട്ടാം ക്ലാസിൽ തോൽവിയെ തുടർന്ന് പഠനം നിർത്തുകയും ചെയ്തു പിനീട്‌ അവന്റെ ഇഷ്ടമായ ഹാക്കിങ് കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു.

അങ്ങനെ തന്റെ ഇരുപത്തിമൂന്നാം വയസിൽ ഒരു കോടീശ്വരൻ ആയി മാറുകയും ചെയ്തു. അതും എട്ടാം ക്ലാസ്സിൽപഠനം നിർത്തിയ ഒരാളാണ്. ത്രിഷ്നീത് അറോറയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആയി ഇതിന്റെ താഴെയുള്ള വീഡിയോ കാണുക നമ്മൾ എല്ലാവരും അറിയേണ്ട ഒരു വെക്തി കൂടിയാണ് ഇദ്ദേഹം

Leave a Comment

Your email address will not be published. Required fields are marked *