Latest NewsSocial Media Trend

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല- തെസ്നി

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല- തെസ്നി

മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് തെസ്നി ഖാൻ. കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്‌നി ഖാന്റെ പുറകിൽ പിടിക്കുന്ന ഒരു സീൻ ഉണ്ടായിരിന്നു. ഈ സീൻ എടുക്കാൻ മമ്മൂട്ടി, തെസ്നി ബാക്കി കഥാപാത്രങ്ങളും സൈറ്റിൽ എത്തി, എന്നാൽ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകിൽ പിടിക്കുന്ന സീനാണ് എന്ന് സംവിധായകൻ പറഞ്ഞപ്പോൾ അതിന് മമ്മൂട്ടി ഒരുക്കമാല്ലായിരുന്നു എന്ന് തസ്‌നി പറയുന്നു.

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താൻ ഉൾപ്പടെ ഉള്ളവർ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവിൽ ആ രംഗം എടുക്കാൻ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട്‌ തുടങ്ങി തെസ്നിയുടെ അടുത്ത് ചെല്ലുമ്പോൾ മമ്മൂട്ടി ആ സീൻ ചെയ്യാൻ മടിക്കുകയായിരുന്നു. പല തവണ ചെയ്യാൻ പറഞ്ഞിട്ടും മമ്മൂട്ടി തെസ്നിയുടെ അടുത്ത് ചെല്ലുമ്പോൾ വീണ്ടും നിർത്തും. ഒടുവിൽ മമ്മൂട്ടി അത് ചെയ്യാൻ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ മനസിലാക്കിയ സംവിധായാകൻ മമ്മൂട്ടിക്ക് പകരം ആ സീൻ ചെയ്യാൻ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. ഷൂട്ട്‌ തുടങ്ങുമ്ബോൾ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട്‌ ചെയ്യുന്ന സീൻ ഡ്യൂപ്പാണ് സിനിമയിൽ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയിൽ കാണാൻ സാധിക്കുമെന്നും തെസ്നി ഖാൻ പറയുന്നു

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട ഹാസ്യ നടിമാരിൽ ഒരാളാണ് തെസ്‌നി ഖാൻ. കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്‌നി ഖാൻ പ്രശ്‌സതിയിലേക്ക് എത്തുന്നത്. ഇ.

Tags
Show More

Related Articles

Back to top button
Close