നമുക്ക് വേണ്ടി രാജ്യത്തിന് വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന പെൺ കരുത്.. ആരെയും അതിശയിപ്പിക്കുന്ന ആതിരയുടെ ജീവിതം ഇങ്ങനെ

സ്ത്രീകളെപ്പറ്റിയും ഫെമിനിസ്റ്റുകളെയും കുറിച്ച് ഒരുപാട് ചർച്ച ചെയ്യുന്ന ഒരു സമൂഹത്തിൽ ആണ് ഇപ്പോൾ നമ്മൾ എല്ലാവരും ജീവിക്കുന്നത്. അങ്ങനെ മുറവിളി കൂട്ടുന്ന ആൾകാർ ആതിര എന്ന പെൺ കരുത്തിനെ പറ്റി അറിയാതെ പോവരുത്. കേളത്തിന്റെ അല്ല രാജ്യത്തിന്റെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഈ മലയാളി പെൺ കുട്ടി. തന്റെ പ്രവർത്തിൽ കൂടിയാണ് ആതിര രാജ്യത്തിന്റെ അഭിമാനം ആയത്.

പുരുഷൻമാർക്ക് മാത്രം അധിപത്യം ഉണ്ടായിരുന്ന ആ മേഖലയിലേക്ക് അണ് ഈ പെൺ കുട്ടി തന്റെ സ്വപ്നം നേടിയെടുത്തത്. വളരെ ശാരീരികമായും, കായികമായും കഴിവ് വേണ്ട ഒരു മേഖലയാണ് നമ്മുടെ സൈനിക മേഖല. സൈനിക മേഖലയിൽ കുടുതലും പുരുഷന്മാർ ആണ് എത്തുന്നത് എന്നാൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രം ആണ് സ്ത്രീകൾ ഈ മേഖലയിൽ അവരുടെ സാന്നിത്യം അറിയിക്കാറുള്ളത്. അങ്ങനെ ഇപ്പോൾ ഇതാ മലയാളിയായ ആതിര എന്ന പെൺ കുട്ടി രാജ്യം കാക്കനായി എത്തിയിരിക്കുകയാണ്. തന്റെ ജീവൻ രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ് ഈ പെൺ കുട്ടി.

ഇപ്പോൾ ഒരുപാട് സ്ത്രകൾ ആണ് സൈനിക മേഖലയിൽ സാന്നിത്യം അറിയിച്ചത് അതിൽ കായംകുളം സ്വദേശി ആതിര 25 ആണ് ആ കുട്ടത്തിലെ മലയാളി. അസമിൽ ജോയിൻ ചെയ്തതിൽ ഉള്ള ഏക മലയാളി കൂടിയാണ്. കശ്‍മീരിലെ അതിർത്തിയിൽ രാജ്യത്തിനായി കാവൽ നിൽക്കുകയാണ് ആതിര ഉൾപ്പെട്ട പെൺ പുലികൾ. സൈനികൻ ആയിരുന്ന അച്ഛൻ കേശവ പിളള ജോലിയിൽ നിൽകുമ്പോൾ മരിക്കുകയും ആ ജോലിയാണ് ആതിരയിക്ക് ലഭിക്കുന്നത്.

തന്റെ പഠനം കഴിഞ്ഞാണ് ആതിര ജോലിയിൽ എത്തിയത്. ഇപ്പോൾ അഞ്ച് വർഷം ആയി ആതിര രാജ്യത്തിനായി കാവൽ നിൽക്കുകയാണ്. ചെറുപ്പം മുതൽ തന്നെ സൈനിക ആവണം എന്നായിരുന്നു ആതിരയുടെ ആഗ്രഹം അതിന് ചെറുപ്പം മുതൽ തന്നെ സൈനികൻ അച്ഛൻ ആയിരന്നു വേണ്ട പിന്തുണ നൽകിയത്. രാജ്യ സേവനം എറ്റവും മഹത്വം ഉള്ള ജോലി എന്ന് കരുതുന്ന ഒരാളാണ് ആതിര. ഇപ്പോൾ ഒരുപാട് സ്ത്രീകൾ ആണ് സൈനിക മേഖലയിൽ വരുന്നത്. എന്തായാലും ആതിര മലയാളികൾക്ക് തന്നെ അഭിമാനം ആയിരിക്കുകയാണ് ഇപ്പോൾ.

Leave a Comment

Your email address will not be published. Required fields are marked *