മെയിൽ കുറ്റിയിൽ ഉള്ള മഞ്ഞ, പച്ച നിറങ്ങൾ എന്തിനെ സൂചിപികുന്നു അതികം ആർക്കും അറിയാത്ത രഹസ്യം ഇതാണ്

നമ്മൾ എല്ലാവരും യാത്രകളെ ഇഷ്ടപെടുന്ന ആൾക്കാരാണ് അതുകൊണ്ട് തന്നെ എല്ലാവരും അവരുടെ ഇഷ്ട്ട സ്ഥലങ്ങളിൽ യാത്ര പോവാൻ ആഗ്രഹിക്കുന്നവർ ആണ്. ചിലർ നമ്മുടെ നാടുകളിലും എന്നാൽ മറ്റ് ചിലർ മറ്റ് സംസ്ഥാനങ്ങൾ അല്ലെങ്കിൽ രാജ്യങ്ങളിലും ആണ് പോവാറുള്ളത്. എന്നാൽ നമ്മൾ യാത്ര ചെയുന്നത് പ്രധാനമായും റോഡിൽ കൂടിയായിരിക്കും. എന്നാണ് നല്ല രീതിയിൽ ആ യാത്ര അവസാനിപ്പിക്കാൻ റോഡിലെ കുറച്ച് കാര്യങ്ങളും നിയമങ്ങളും അറിഞ്ഞിരിക്കണ്ടതാണ്. റോഡ് നിയമങ്ങൾ എലാവർക്കും അറിയാം എന്നാൽ പോലും നമ്മൾ ഇതുവരെ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ ഉണ്ട്.

നമ്മൾ റോഡിൽ കൂടി യാത്ര ചെയുകയാണെങ്കിൽ റോഡിൽ കാണുന്ന മയിൽ കുറ്റി എല്ലാവരും കണ്ടിട്ടിട്ടുണ്ടാവും. അതിൽ സ്ഥലങ്ങളുടെ പേരും കിലോ മീറ്ററും അതിലുണ്ടാവും. എന്നാൽ ആ മൈയിൽ കുറ്റിയിൽ മഞ്ഞ, പച്ച നിറങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇനി പോകുബോൾ മറക്കാതെ നോക്കാൻ ശ്രദ്ധിക്കണം. എന്നും നമ്മളിൽ പലർക്കും ആ നിറത്തിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല. ഒരുപാട് കാര്യങ്ങൾ ആണ് ആ നിറങ്ങൾ പറയുന്നത്.

ചില മൈയിൽ കുറ്റി മുകളിൽ ആയി മഞ്ഞ നിർത്തിൽ ഉള്ളത് കാണാൻ പറ്റും. അത് സൂചിപ്പിക്കുന്നത് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് നാഷണൽ ഹൈവയിൽ കൂടിയാണ് എന്നാണ്. അത്തരത്തിൽ ഉളള മഞ്ഞ നിറത്തിൽ ഉള്ള മൈയിൽ കുട്ടികൾ പ്രധാനമായും കാണുക നാഷണൽ ഹൈവയിൽ ആണ്. എന്നാൽ നമ്മൾ എന്നും കാണുന്ന ഒരു നിരത്തിൽ ഉള്ള മൈയിൽ കുട്ടിയാണ് പച്ച നിറത്തിൽ ഉള്ളത്. നമ്മുടെ നാട്ടിൽ പ്രാദേശങ്ങളിൽ ഇത് കാണാൻ പറ്റുന്നതാണ്. ഇത്തരത്തിൽ ഉള്ള പച്ച നിറം സൂചിപികുനത് നമ്മൾ ഇപ്പോൾ യാത്ര ചെയുന്നത് സംസ്ഥാന പാതയിൽ കൂടിയാണ് എന്നാണ്.

പച്ച, മഞ്ഞ, എന്നിവ കൂടതെ ഓറഞ്ച് വരകൾ ഉണ്ട്. അത് സൂചിപ്പിക്കുന്നത് വില്ലജ് റോഡിൽ കൂടിയാണ് ഇപ്പോൾ യാത്ര ചെയുന്നത് എന്ന്. ഇത് നമ്മുടെ സ്ഥലങ്ങളിൽ ഇല്ല മറിച്ചു ഇന്ത്യക്ക് പുറത്ത് ഈ ഒരു ഓറഞ്ച് വരകൾ കാണാൻ സാധിക്കും. കൂടതെ മൈയിൽ കുറ്റിയിൽ വെള്ളയോ നീല വരെയോ ആണെങ്കിൽ നമ്മൾ മനസിലാക്കണം നമ്മൾ ഇപ്പോൾ ഒരു ജില്ലയിൽ കൂടിയോ അല്ലെങ്കിൽ ഒരു വലിയ സിറ്റിയിൽ കൂടിയോ യാത്ര ചെയ്യുകയാണ് എന്ന്. എന്നി യാത്ര ചെയുമ്പോൾ നിങ്ങൾ എല്ലാവരും ഈ മൈയിൽ കുട്ടികൾ ശ്രദ്ധിക്കാൻ മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *