നിവിൻ പോളിയെ ബോഡി ഷേമിങ് നടത്തുന്ന ഒരു ജനസമൂഹത്തോട്..

നിവിൻ പോളിയെ ബോഡി ഷേമിങ് നടത്തുന്ന ഒരു ജനസമൂഹത്തോട്..

 

മലയാള സിനിമയിൽ തന്റേതായ കഴിവു കൊണ്ട് വലിയ സ്ഥാനമാനങ്ങൾ നേടിയെടുത്ത യുവതാരമാണ് നിവിൻപോളി. ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യതയാണ് താരം മലയാള സിനിമയിൽ നേടിയെടുത്തിട്ടുള്ളത്. പ്രേമം എന്ന ബ്ലോക്ക് ബസ്റ്ററിലൂടെ ഒത്തിരി ആരാധകരെ ഉണ്ടാക്കാൻ താരത്തിന് സാധിച്ചു. തൊട്ടതെല്ലാം പൊന്നാക്കുന്ന നായക നടനാണ് നിവിൻപോളി എന്ന ഒരു പേരും താരത്തിന് ഇൻഡസ്ട്രിയിൽ ഉണ്ട്.. താരത്തിന്റെ തായി അടുത്തിടെ റിലീസ് ചെയ്ത സിനിമകളിലും ഇനി വരാനിരിക്കുന്ന സിനിമകളിലുമൊക്കെ അദ്ദേഹത്തിന്റെ തടിച്ച ലുക്ക് ചില പ്രത്യേക വിഭാഗത്തിന് സഹിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും നിവിൻ പോളിയുടെ തടിയെ വിമർശിക്കുന്ന ചില കൂട്ടരെ കാണാനിടയായി m. ആ കൂട്ടരോടാണ് ചോദ്യം.. നിവിൻ പോളിക്ക് ഈ തടി പ്രശ്നമില്ലെങ്കിൽ കണ്ടുനിൽക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് പ്രശ്നമാകുന്നത്. ഇതുവരെ ആ തടി കൊണ്ട് അദ്ദേഹത്തിന്റെ സിനിമ കരിയറിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ ഇല്ലല്ലോ…

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ ആണ് നിവിൻ പോളിയുടെ ജനനം. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫരിൽ ഒരാളായിരുന്നു നിവിന്റെ മുത്തച്ഛൻ .. നിവിൻ പോളിയുടെ മാതാപിതാക്കൾക്ക് സ്വിറ്റ്സർലൻഡിൽ ആയിരുന്നു ജോലി. 2006 ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ൽ ഇലക്ട്രോണിക് എന്ന വിഷയത്തിൽ എൻജിനീയറിങ് നേടി..ബാംഗ്ലൂരിലായിരുന്നു ജോലി.. ഇൻഫോസിസിൽ..പിതാവിന്റെ മരണശേഷം നാട്ടിൽ താമസമാക്കി.. മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് നിവിന്റെ കരിയർ മാറ്റിമറിക്കാൻ സാധിച്ചു. ആക്ഷൻ ഹീറോബിജു എന്ന സിനിമയിലെ അഭിനയത്തിന് വൻ ജന സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കഥാപാത്രത്തിലൂടെ സൂപ്പർസ്റ്റാറായി..

മലർവാടി ആർട്സ് ക്ലബ് നെ തുടർന്ന് സിനിമാരംഗത്ത് നിവിൻ പോളിക്ക് വേരുറപ്പിക്കാൻ സാധിച്ചു. ട്രാഫിക്, മെട്രോ തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു..ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ നായക കഥാപാത്രം തന്നെയാണ് എടുത്തുപറയുന്നത്.. നിവിൻ പോളിയെ അക്ഷരാർത്ഥത്തിൽ ഹീറോ ആക്കിയത് ആ സിനിമയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തു എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും മലയാളസിനിമയിൽ ഒരു ഇടം നൽകുകയും ചെയ്തു. നേരം എന്ന സിനിമയും പ്രതീക്ഷിക്കാതെ വൻ ഹിറ്റായ സിനിമയായിരുന്നു… നിവിൻ പോളിയും നസ്രിയയും ചേർന്നുള്ള ആൽബത്തിന് ശേഷം ഒരുങ്ങിയ ചിത്രമായിരുന്നു നേരം.. ചിത്രത്തിലെ ഇരുവരുടെയും കോംബോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു…

 

2016 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു… മലയാള സിനിമ തന്നെ പിടിച്ചുലച്ച സിനിമയായിരുന്നു പ്രേമം. പ്രേമം എന്ന സിനിമയിലെ ഹീറോ പരിവേഷം താരത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു… തന്റെ കരിയറിലെ ഏറ്റവും എടുത്തുപറയേണ്ട സിനിമ തന്നെയായിരുന്നു പ്രേമം… അഞ്ജലി നായർ വിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ നായകവേഷവും താരത്തിന് കരിയറിൽ ധാരാളം അവസരങ്ങൾ ഉണ്ടാക്കാൻ കാരണമായി .. വളരെയധികം വിജയമായ സിനിമയായിരുന്നു ബാംഗ്ലൂർ ഡേയ്സ്..

ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തൊൻ ലെ അഭിനയത്തിന് താരത്തിന് ധാരാളം പ്രശംസകൾ ലഭിച്ചു… താര ത്തിന്റെ അഭിനയത്തിന് ധാരാളം നിരൂപകപ്രശംസകൾ സിനിമ താര ത്തിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു..അതിൽ താരം ധാരാളം ഹാർഡ് വർക്ക് ചെയ്തു വിജയമാക്കിയ സിനിമയായിരുന്നു

Leave a Comment

Your email address will not be published.