വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉണ്ണിമുകുന്ദൻ….. ഇത്തവണ താരം ചെയ്ത നല്ല കാര്യത്തിന് കയ്യടിച്ചു സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ സുപരിചതായ ഒരു യുവ താരമാണ് ഉണ്ണിമുകുന്ദൻ. ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളത്തിൽ തന്റേതായ ഒരു സ്‌ഥാനം ഉറപ്പിച്ചെടുത്ത ഒരു താരം കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ നേടിയിരിക്കുകയാണ് താരം ചെയ്ത് ഒരു നല്ല പ്രവർത്തി.

ഇപ്പോൾ താരത്തിന്റെ ഫാൻസ്‌ പേജിൽ വന്ന ഒരു കമന്റ് താരത്തിന്റെ ശ്രദ്ധയിൽ പെട്ടതും കണ്ട ഉടനെ അതിന് വേണ്ട നടപടിയും സഹായവും നല്കിയിരിക്കുകയാണ് താരം. താരത്തിന്റെ ഫാൻസ്‌ വഴിയാണ് രാമനാട്ടുകരയിലെ ഒരു പറ്റം നിർധരരായ കുടുംബങ്ങൾക്ക് വേണ്ടി അമ്പതിൽ ൽ പരം കിറ്റുകളാണ് കൊടുത്താണ് താരം സഹായിച്ചത്.

കോവിഡ് ലോക്ക് ഡൌൺ ആയത് കൊണ്ട് താരത്തിന് എത്താൻ സാധിച്ചില്ലെങ്കിലും താരത്തിന്റെ ആരാധകർ അവിടെ എത്തി എല്ലാം നിർവഹിച്ചിരുന്നു. ഇതിനുമുമ്പും താരം തനെക്കൊണ്ട് കഴിയുന്ന രീതിയിൽ നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. സിനിമ നടൻ എന്നതിലുപരി താരം ഒരു നല്ല മനസിന്റെ ഉണ്ടമയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.യുവ താരമായി വന്ന് ഇന്ന് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ ഒരു യുവ നടൻ ആണ് ഉണ്ണിമുകുന്ദൻ.

 

നിരവധി സിനിമയിൽ അഭിനയിച്ചെങ്കിലും മല്ലുസിഗ് എന്ന സൂപ്പർ സിനിമയിൽ കൂടിയാണ് താരത്തെ എല്ലാവരും അറിയാൻ തുടങ്ങിയത്. ഒരു പക്ഷെ അതിലെ താരത്തിന്റെ കഥാപാത്രം ആരാധകർ ഇരു കൈയും കൂപ്പി ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ തമിഴ് , തെലുഗു എന്നീ ഭാഷയില്ലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ ആവാറുണ്ട്. ഇപ്പോൾ താരത്തിന്റെ നിരവധി സിനിമകൾ ആണ് അണിയറിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *