മൂന്ന് അഴിച്ച കൊണ്ട് 20 കിലോ കുറച്ച് മലയാളികളുടെ ഇഷ്ട്ട താരം വീണ നായർ

സീരിയൽ പരമ്പരയിൽ കൂടി മലയാള സിനമയിൽ എത്തിയ ഒരു താരമാണ് വീണ നായർ. മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ തട്ടീം മുട്ടിയും എന്ന ഹാസ്യ പരിപാടിയിൽ കൂടിയാണ് താരത്തെ എല്ലാവർക്കും ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതിലെ താരത്തിന്റെ അഭിനയം മലയാളികളുടെ മനസിൽ പെട്ടെന്ന് പതിയുകയുണ്ടായി.

ബിജു മേനോന്റെ സൂപ്പർ ഹിറ്റ് സിനിമയായ വെളിമുങ്ങയിൽ കൂടിയാണ് വീണ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയത്. അതിന് ശേഷം വല്ലതും ചെറുതുമായി നിരവധി വേഷങ്ങളിൽ താരം അഭിനയിച്ചത്. അതിന് ശേഷം ആണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത ബിഗ് ബോസ്സ് 2വിൽ താരം ഒരു സ്ട്രോങ്ങ്‌ മത്സരാർത്ഥി ആയിരുന്നു വേണ. അതിന് ശേഷം ആണ് താരത്തെ എല്ലാവരും വെക്തമായി അറിയാൻ തുടങ്ങിയത്. അതിന് ശേഷം ആണ് താരം സോഷ്യൽ മീഡിയയിൽ സജീവമായത്.

ഇപ്പോൾ താരത്തിന് സ്വന്തം ആയി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ ഇപ്പോൾ താരം പങ്കുവെയ്ച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വെറും മൂന്നാച്ച കൊണ്ട് 6 കിലോ കുറിച്ചിരിക്കുകയാണ് വീണ സംഭവം കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

തടി കുറയച്ചതിന്റെ രഹസ്യം ചോദിച്ച ആരാധകർക്ക് മറുപടി നല്കിയിരികുവകയാണ് വീണ. ഫിറ്റ് ട്രീറ്റ്‌ എന്ന കമ്പനിയുടെ ഓൺലൈൻ ട്രാ ൻസ്‌ഫെർമേഷൻ പ്രോഗ്രാം വഴിയാണ് താരം തടി കുറച്ചത് എന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വാട്സപ്പിൽ കൂടി നമുക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും അവർ തെരുന്നുണ്ട്.കൂടതെ വീഡിയോ കാൾ വഴി ദിവസവും നമ്മുടെ മാറ്റം അവർ നോക്കികാണാറുണ്ട്.എന്തായാലും താരത്തിന്റെ ഈ മാറ്റം കണ്ട് താരത്തിന്റെ ആരാധകർക്ക് പ്രചോദനം ആയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *