മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ഫേസ് പാക്ക്

എന്നും യവ്വനം കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആണ് മിക ആൾക്കാരും. അതിനായി ഒരുപാട് കാര്യങ്ങളും ഒരുപാട് പണവും നമ്മൾ ചെലവഴിക്കാറുണ്ട്. സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ആഗ്രഹികയുന്നവർക്ക് നിങ്ങളുടെ മുഖം വെള്ളുക്കുവാനും ഇതാ ഒരു അടിപൊളി ഫേസ്‌പാക്ക്. യാതൊരു മായവും ഇല്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ ഈ ഫേസ്‌പാക്ക് ഉണ്ടാകാൻ പറ്റുന്നതാണ് അതും വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട്.

ഈ ഒരു ഫേസ്‌പാക്ക് ഉണ്ടാകാൻ വേണ്ട സാധങ്ങൾ ഏതൊക്കെയാണ്. വീട്ടിലെ അരിപൊടി, തൈര്, മഞ്ഞൾ, തക്കാളിയുടെ നീര് തുടങ്ങിയ സാധങ്ങൾ ആണ് ഇതിന് വേണ്ടത്. ഇത്ര കാര്യങ്ങൾ ഉണ്ടങ്കിൽ ഈ ഒരു ഫേസ്‌പാക്ക് നിങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇങ്ങനെ ഈ ഒരു പാക്ക് ഉപയിഗിച്ചാൽ നിങ്ങളുടെ മുഖത്തിൽ ഉള്ള ചുളിവുകൾ മാറി നല്ല വെളുത്ത നിറം ആയിമാറും. ഇന്നിപ്പോൾ ബ്യൂട്ടിപാർലറുകളിൽ പോയി ഫേസ്‌പാക്ക് ചെയുമ്പോൾ ഒരുപാട് രൂപയാണ് അവർ വാങ്ങുന്നത്. എന്നാൽ ഒരു രൂപ ചെലവില്ലാതെ അതെ ഫേസ്‌പാക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കൻ പറ്റും.

ഇപ്പോൾ ഈ കോവിഡ് കാരണം ബ്യൂട്ടിപാർലറുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. എന്നാൽ അത് ഓർത്തു ആരും വിഷമിക്കരുത് നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്ക് തന്നെ സംരഷികാനുള്ളതെ ഉള്ളൂ. ഈ ഒരു ഫേസ്‌പാക്ക് നിങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കു എന്തായാലും വെറുതെ ആവൂല എന്തായാലും നിങ്ങൾ ഉപകാരപ്പെടും.

ഇത് ഇങ്ങനെയാണ് ഉണ്ടാകുന്നത് എന്നൊക്കെ ഇതിന്റെ താഴെ ഉള്ള വിഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. നിങ്ങളുടെ എല്ലാ സംശയങ്ങൾക്ക് ഉത്തരം ആ വീഡിയോ ഉണ്ട്. എല്ലാവരും ഈ ഒരു ഫേസ്‌പാക്ക് ഉപയോഗിച്‌ നോക്കുക എന്തായാലും ഇതിന്റെ റിസൾട്ട്‌ നിങ്ങൾക്ക് ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *