സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാർ ആയി വൃദ്ദി കുട്ടി… ആരെയും കൊതിപ്പിക്കുന്ന പുത്തൻ ഔട്ട്‌ ഫിറ്റുമായി വൃദ്ദി കുട്ടി

സോഷ്യൽ മീഡിയയിൽ ഒരു കുട്ടി താരം ആണ് നമ്മുടെ കുട്ടി താരം വൃദ്ദി വിശാൽ. ഒരു ഡാൻസ് വീഡിയോ ആണ് വൃദ്ദി കുട്ടിയെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് എന്ന് വേണം പറയാൻ. വീഡിയോ ഹിറ്റ് ആയത്തോട് കൂടി വൃദ്ദി കുട്ടി സോഷ്യൽ മീഡിയയിൽ പുതിയൊരു താരം ആയി എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കുട്ടി സെലിബ്രിറ്റി കൂടിയാണ് ഈ മിടുക്കി കുട്ടി.

സീരിയൽ താരാമായ അഖിൽ ആനന്ദിന്റെ വിവാഹ വേദയിൽ വൃദ്ദി കൂട്ടി ഒരു ഡാൻസ് കള്ളിക്കുകായുണ്ടയി ആ ഡാൻസ് വീഡിയോ അങ്ങ് സോഷ്യൽ മീഡിയയിൽ കത്തി കയറിയുന്നു ഡാൻസ് വീഡിയോ ഹിറ്റ് ആയത്തോട് കൂടി കുട്ടിയെ തിരക്കി ഒരുപാട് ആൾകാർ എത്തുകയും ചെയ്തു. ഡാൻസ് ഹിറ്റ് ആയതോടെ താരം ഇപ്പോൾ ഒരു സെലിബ്രിറ്റി ആയിരിക്കുകയാണ് നിരവധി സിനിമയിൽ അഭിനയിക്കാനും സാധിച്ചു അവസാനം അഭിനയിച്ചത് സണ്ണിവൈൻ നായകനായ സാറാസിൽ ആയിരന്നു. ഇപ്പോൾ പ്രിത്വിരാജിന്റെ കടുവയിൽ ആണ് ഈ കുട്ടി താരം അഭിനയിക്കുന്നത്.

ഒരുപക്ഷെ ഇൻസ്ഗ്രാമിൽ എറ്റവും കൂടുതൽ ഫാൻ ഫോളോവിങ് ഉള്ള ഒരു കുട്ടിത്തരാം എന്ന റെക്കോർഡ് ഇപ്പോൾ വൃദ്ദി കുട്ടിയുടെ പേരിൽ ആയിരിക്കുകയാണ് . ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ ഒൻപത് ലക്ഷത്തി പരം ആരാധകർ ആണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവം ആയത് കൊണ്ട് തന്നെ വൃന്ധി കുട്ടിയുടെ പുതിയ വീഡിയോയിക്കും ചിത്രങ്ങൾക്കും വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്. അത്കൊണ്ട് തന്നെ വൃദ്ദി കുട്ടിയുടെ വീഡിയോകൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട് .

ഇപ്പോൾ അത്തരത്തിൽ പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് അതീവ സുന്ദരി ആയിട്ടാണ് എത്തിയത് . മഞ്ഞ ഉടുപ്പിൽ ആരെയും കൊതിപ്പിക്കുന്ന ഔട്ട്‌ ഫിറ്റിൽ ആണ് വൃദ്ദിയുടെ ചിത്രങ്ങൾ . ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. ഒരുപക്ഷെ മലയാളത്തിലെ മുൻ നിര താരങ്ങളെ കാളും ഇപ്പോൾ ആരാധകരുണ്ട് വൃദ്ദി കുട്ടിക്ക്.

സ്വന്തം ആയിട്ടാണ് വൃദ്ദി കുട്ടി ഡാൻസ് പടികുനത്. വിഡിയോ കണ്ട് അത് പഠിച്ചാണ്. ഡാൻസ് മാത്രം അല്ല ആഭിനയിക്കാനും താരം മിടുക്കി ആണ്. ഒരുപാട് സിനിമയിൽ ആണ് ഈ ചെറിയ പ്രായത്തിൽ തന്നെ അവസരങ്ങൾ കിട്ടിയതും അതും മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെ കൂടെ. വൃദ്ദി കുട്ടിക്ക് എല്ലാ പിന്തുണയും നൽകുന്നത് അച്ഛനും അമ്മയും തന്നെയാണ്. എന്തായാലും വൃദ്ദി കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈഅടി നേടിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *