പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു വമിഖ ഗബി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തന്റെ അഭിനയം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത പഞ്ചാബി സുന്ദരിയാണ് വാമിഖ ഗബി. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ്. ഇതിനകം തന്നെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ ആണ് താരം ഈ കാണുന്ന നായിക പദവിയിലേക്ക് എത്തിയത്. പഞ്ചാബി, ഹിന്ദി മലയാളം എന്നീ ഭാഷയിൽ അഭിനയിച്ചു കഴിവ് തെളിയിച്ച ഒരു താരം ആണ്.

മലയാളത്തിൽ താരം അരങ്ങേറിയത് ഗോദ എന്ന ടോവിനോയുടെ ചിത്രത്തിൽ കൂടിയാണ്. ഇതിൽ ടോവിനോയുടെ നായിക ആയിട്ടാണ് താരം എത്തിയത്. ഈ ഒറ്റ സിനിമ കൊണ്ട് മലയാളക്കരയിൽ നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. മലയാളി അല്ലാഞ്ഞിട്ടും താരത്തെ മലയാളികൾ സ്വന്തം മകളെ പോലെയാണ് ഏറ്റുവാങ്ങിയത്. അതിന് ശേഷം നയൻ എന്ന പൃഥ്വിരാജിന്റെ ചിത്രത്തിലും ഒരു ശക്തമായ കഥാപത്രം താരം ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ.

ലോക പരിസ്ഥിതി ദിനമായ എന്ന് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഇരിക്കുന്ന ചിത്രങ്ങൾ ആണ് താരം പോസ്റ്റ്‌ ചെയ്‌തത്. ചിത്രങ്ങൾ ഇപ്പോൾ നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *