സ്വാസിക ചൂടൻ രംഗങ്ങൾ’ എന്ന് സെർച്ച് ചെയ്യുമ്പോൾ ഇനി നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല.സ്വാസിക

സ്വാസിക ചൂടൻ രംഗങ്ങൾ’ എന്ന് സെർച്ച് ചെയ്യുമ്പോൾ ഇനി നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല.പ്രതികരണവുമായി നടി സ്വാസിക……..

 

 

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക.പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നൃത്തത്തിലൂടെയാണ്.സ്വാസികയുടെ തുടക്കം. നർത്തകി അഭിനേത്രിയായി. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക.

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് മുപ്പതോളം സിനിമകളും നിരവധി സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ചലച്ചിത്ര രംഗത്തും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഒരു ഈറോട്ടിക് ത്രില്ലർ ആണ് ചിത്രം. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.ചതുരത്തിലെ അഭിനയത്തിന് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് സ്വാസിക. വളരെ ബോൾഡായ കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത്.കുറച്ചധികം ഗ്ലാമറസായിട്ടുള്ള റോളാണ് ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്.

.ഇത്രയും നാൾ സ്വാസിക ഹോട്ട് എന്ന് അടിക്കുമ്പോൾ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതൊക്കെയാണ് വന്നിരുന്നത് എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ല. ഇത്രയും നാളും പറ്റിച്ചത് പോലെ ഇനി ഇതിൽ താൻ പറ്റിക്കില്ല.

എനിക്ക് ഏറ്റവും നല്ല ഹോട്ട് രംഗങ്ങൾ തന്നെയാകും വരുമെന്ന് സ്വാസിക ഉറപ്പു പറഞ്ഞു.

തനിക്ക് പലതും അൺ കംഫർട്ടബിൾ ആയി തോന്നുമെങ്കിലും അതൊക്കെ മറന്നു അഭിനയിക്കുന്നത് ചതുരം എന്ന ചിത്രത്തിലാണ് എന്ന് നടി പറയുന്നു.ലിപ്ലോക്ക് അടക്കം ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ രണ്ട് അഭിനേതാക്കളുടെ കംഫർട്ട് നോക്കിയാണ് ചെയ്യുന്നത്. ആദ്യം ഒരു മൂന്നാല് തവണ പറഞ്ഞും കാണിച്ച് തന്നിട്ടാണ് ടെക്കിലേക്ക് പോവുക. ചില സിനിമകളിൽ ഡയലോഗുകൾ ഉണ്ടാവും. അത് തെറ്റിപ്പോകും. അങ്ങനെയാവുമ്പോൾ റീട്ടെക്ക് വേണ്ടി വന്നിട്ടുണ്ട്. ആളുകൾ വിചാരിക്കുന്നതുപോലെയുള്ള മൈൻഡ് സെറ്റിൽ അല്ല രംഗങ്ങൾ ചെയ്യുന്നത് എന്നും നടി വ്യക്തമാക്കി ഇപ്പോൾ സ്വാസികയുടെ ചൂടൻ രംഗങ്ങൾ കണ്ടോ എന്നുള്ള വാർത്തകൾ വരുമ്പോൾ തനിക്ക് പേടിയില്ലായിരുന്നു. കാരണം ഇതൊക്കെ ഇങ്ങനെ വരുകയുള്ളൂ എന്ന് ആദ്യം തൊട്ട് അറിയാം. ലോക്കഷനിൽ ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ആരുമത് നോക്കിയിരിക്കില്ല. ഇന്റിമേറ്റ് സീനും ഷോര്‍ട്ട് ഡ്രസും സ്ലീവ്‌ലെസ് ഇടുന്നതുമൊക്കെ എനിക്ക് അണ്‍കംഫര്‍ട്ടാണ്.

പക്ഷേ അതെല്ലാം മറന്ന് ഞാന്‍ ചെയ്തത് ഈ സിനിമയിലാണ്. കിട്ടിയ കഥാപാത്രം അങ്ങനെയായത് കൊണ്ടാണെന്ന് സ്വാസിക വ്യക്തമാക്കുന്നു

കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം എന്നിങ്ങനെ സ്വാസികയുടെ മൂന്ന് സിനിമകളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *